ഇടമലയാറും ശാന്തമാകുന്നു; ജലനിരപ്പ് നിയന്ത്രണ വിധേയമായി

കോതമംഗലം:(www.kvartha.com 20/08/2018) ഇടമലയാറും ശാന്തമാകുന്നു. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. 169 മീറ്റര്‍ ആണ് പരമാവധി സംഭരണ ശേഷിയുള്ള ഇടമലയാറില്‍ 168.26 ആണ് നിലവിലെ ജലനിരപ്പ്. അതേസമയം ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 300 ഘനമീറ്റര്‍ ആയി കുറച്ചിട്ടുമുണ്ട്.

അതുകൊണ്ട് തന്നെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളില്‍ നിന്ന് രണ്ട് ഷട്ടറുകള്‍ അടക്കാനുള്ള തീരുമാനത്തിലാണ് കെ എസ് ഇ ബി അധികൃതര്‍.

News, Kerala, Flood, Rain, Trending, Water level has decreased in Idamalayar dam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Flood, Rain, Trending, Water level has decreased in Idamalayar dam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?