ക്യാമ്പസുകളില്‍ ഇനി ജങ്ക് ഫുഡ് വേണ്ട; നിരോധനം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം

കണ്ണൂര്‍: (www.kvartha.com 24.08.2018) ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വ്യാപകമാകുന്നതിനെ തുടര്‍ന്ന് കോളേജ് ക്യാമ്പസുകളില്‍ ജങ്ക് ഫുഡ് നിരോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജങ്ക് ഫുഡിന്റെ കടന്നുകയറ്റം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനും മെച്ചപ്പെട്ട ജീവിത ശൈലി നേടിയെടുക്കന്നതിനും വേണ്ടിയാണ് ഇവ നിരോധിക്കുന്നത്.


യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ (യുജിസി) ആണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് യുജിസി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് എല്ലാ കോളജ് ക്യാമ്പസുകളിലും ജങ്ക് ഫുഡ് നിരോധിക്കാന്‍ ഉത്തരവായി. സി ബി എസ് ഇ സ്‌കൂളുകളില്‍ നേരത്തെ ഇത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ നിരോധിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Ban, Food, University, Health, Education, Collage, Campus, Junk food prohibited in campus. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?