ആയുഷ്മാന്‍ ഭാരത് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: (www.kvartha.com 12.08.2018) ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതി രാജ്യത്ത് രണ്ട് ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അഞ്ച് വര്‍ഷം കൊണ്ടാണ് 2 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാവുക. ആശുപത്രികള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, കോള്‍ സെന്ററുകള്‍, റിസേര്‍ച്ച് വിഭാഗം എന്നിവിടങ്ങളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യപരിരക്ഷ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പത്ത് കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് കരുതുന്നത്. ഏതാണ്ട് 50 കോടി ജനങ്ങള്‍ പദ്ധതിയുടെ പ്രായോജകരാകും.
ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ വെച്ച് നടക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതി ഔദ്യോഗീകമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ കീഴില്‍ വൊളണ്ടിയര്‍മാരായി സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളില്‍ തൊഴില്‍ ലഭിക്കുന്നവര്‍ക്ക് മാസം 15,000 രൂപ ശമ്പളം ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The appointments will also help government to monitor, evaluate, implement the scheme more smoothly, he said adding that they will be posted at government and private hospitals at a payment of Rs 15,000 per month.

Keywords: National, Union Government
Powered by Info News For You

Comments
Post a Comment