പ്രളയം: പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തില്‍

തിരുവനന്തപുരം: (www.kvartha.com 16.08.2018) പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ പ്രളയ കെടുതി വിലയിരുത്തുന്നതിനായി ശനിയാഴ്ച വൈകിട്ട് കേരളത്തിലെത്തും. ഞായറാഴ്ച പ്രധാനമന്ത്രി പ്രളയം നേരിടുന്ന പ്രദേശങ്ങള്‍ ഹെലികോപ്ടറിലുടേ നോക്കി കാണും. കൂടുതല്‍ കേന്ദ്ര സേനകളും ഹെലികോപ്റ്ററുകളും കേരളത്തിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ പലസ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. കേരളം ചോദിക്കുന്നതെല്ലാം കൊടുക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood, Rain, Kerala, Prime Minister, Narendra Modi, Flood: Prime Minister visit Kerala on Friday 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?