പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ചെര്‍ക്കള കെകെ പുറത്തെ മുഹമ്മദ് നിര്യാതനായി
ചെര്‍ക്കള (www.evisionnews.co): പഴയകാല ലീഗ് പ്രവര്‍ത്തകനും മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളയുടെ പിതാവുമായ ചെര്‍ക്കള കെ.കെ പുറത്തെ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ബീഫാത്തിമ്മ. മറ്റുമക്കള്‍: ദൈനബി, ജമീല, നെബീസ, അസ്മ, നെസീമ, ആയിഷ, അബ്ദുല്‍ കാദര്‍ (സിദ്ധ) (ചെര്‍ക്കള ടൗണ്‍ യൂത്ത് ലീഗ് പ്രസിഡണ്ട്), സഫിയ, സുമയ്യ. മരുമക്കള്‍: മുഹമ്മദ് മല്ലം, അബ്ദുല്‍ കാദര്‍ ബന്തടുക്ക, ഖാദര്‍ ബാവിക്കര, മെയ്തു ഹാജി നാട്ടക്കല്‍, ടി.എം ഖാദര്‍ നാരമ്പാടി, ഇബ്രാഹിം ബെണ്ടിച്ചാല്‍, അബ്ദുല്ല ബാലനടുക്ക, എസ്.ടി മുനീര്‍ ആലംപാടി, ഖദീജ തെക്കില്‍, റമീസ ചെര്‍ക്കള. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹിമാന്‍, ഖദീജ മറിയുമ്മ, ബീഫാത്തിമ ചായിന്റടി, പരേതയായ ആസിയുമ്മ. ചെര്‍ക്കള മുഹ്യിദ്ദീന്‍ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Powered by Info News For You

Comments
Post a Comment