ഏഷ്യന്‍ ഗെയിംസ്: നീന്തലില്‍ മലയാളി താരം സാജന്‍ ഫൈനലില്‍
ജക്കാര്‍ത്ത: (www.kasargodvartha.com 19.08.2018) ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശ് ഫൈനലില്‍ പ്രവേശിച്ചു. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസ് ഹീറ്റ്‌സിലാണ് ഫൈനലില്‍ പ്രവേശിച്ചത്. ഒരു മിനിട്ട് 58.12 സെക്കന്‍ഡിലാണ് സാജന്‍ ഫിനിഷ് ചെയ്തത്.
വൈകിട്ട് 6.27 മണിയോടെ ഫൈനല്‍ മത്സരം നടക്കും. 100 മീറ്റര്‍ ബാക് സ്‌ട്രോക്കില്‍ ഹീറ്റ്‌സില്‍ ഒന്നാമതെത്തി ഇന്ത്യയുടെ ശ്രീഹരി നടരാജ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Kerala, Trending, Games, Sports, Asian Games: Kerala swimmer makes historic final in Jakarta
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment