ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്, ഞങ്ങള്‍ക്കൊന്നും വേണ്ട, നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണേണ്ട; ആരോപണങ്ങളോട് വേദനയോടെ ടോവിനോയുടെ പ്രതികരണം
കൊച്ചി:(www.kasargodvartha.com 23/08/2018) തന്റെ പ്രവര്‍ത്തനങ്ങള്‍ പബ്ലസിറ്റിക്കുവേണ്ടിയാണെന്ന ആരോപണത്തോട് വേദനയോടെ പ്രതികരിച്ച് പ്രളയദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റുമായി നിറഞ്ഞുനിന്ന നടന്‍ ടോവിനോ. പ്രചരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് താന്‍ സേവനസന്നദ്ധനായി ഇറങ്ങിയതെന്നും ഇതിന്റെ പേരില്‍ തന്റെ സിനിമകള്‍ ആരും കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നും ടോവിനോ തോമസ് പറഞ്ഞു.
മറ്റൊരും നേട്ടവും മുന്നില്‍കണ്ടുകൊണ്ടല്ല, മനുഷ്യത്വത്തിന്‍രെ പേരില്‍ മാത്രമാണ് താന്‍ ഇതൊക്കെ ചെയ്തതെന്ന് ടോവിനോ പറയുന്നു. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. '-ടോവിനോ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Actor,Tovino reacted on flood relief

Powered by Info News For You

Comments
Post a Comment