മഴക്കെടുതി: കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാരോട് അമേരിക്ക
ന്യൂഡല്‍ഹി: (www.kvartha.com 10.08.2018) കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായി റിപോര്‍ട്ടുകള്‍. കാലവര്‍ഷക്കെടുതിയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതോടെയാണ് അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
വെള്ളപ്പൊക്കവും മണ്ണിടിച്ചലുമുള്ള ഭാഗങ്ങളില്‍ പോകരുതെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ 22 ജീവനുകളാണ് വ്യാഴാഴ്ച പൊലിഞ്ഞത്.
വെള്ളപ്പൊക്കവും മണ്ണിടിച്ചലുമുള്ള ഭാഗങ്ങളില്‍ പോകരുതെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ 22 ജീവനുകളാണ് വ്യാഴാഴ്ച പൊലിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, News, Trending, Dead, Death, America, National, Kerala, Kerala rains: US asks its citizens not to visit state
< !- START disable copy paste -->
Keywords: New Delhi, News, Trending, Dead, Death, America, National, Kerala, Kerala rains: US asks its citizens not to visit state
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment