ബസുടമകളുടെ പ്രളയ സാന്ത്വന യാത്ര തുടങ്ങി: യാത്രക്കാരായി ജില്ലാ കലക്ടറും ആര്‍ടിഒ ഉദ്യോഗസ്ഥരും


കാസര്‍കോട് (www.evisionnews.co): കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രളയ സാന്ത്വന യാത്ര ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ആര്‍.ടി.ഒ കെ. അബ്ദുല്‍ ഷുക്കൂര്‍, ഡി.വൈ.എസ്.പി. പി. സുകുമാരന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡണ്ട് എന്‍.എം ഹസൈനാര്‍, സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ശങ്കര നായക്, വി.എം ശ്രീപതി, ഹസൈനാര്‍, താരാനാഥ്, എന്‍.എം മുഹമ്മദ്, കെ. ബാലന്‍, ഇബ്രാഹിം, ബഷീര്‍, സലീം, രാജന്‍, മറ്റു ബസുടമകളും സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?