ആലപ്പുഴയില്‍ പാലത്തിനുസമീപം നാലുമൃതദേഹങ്ങള്‍ കണ്ടെത്തി
ആലപ്പുഴ: (www.kvartha.com 18.08.2018) ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തകര്‍ നാലുമൃതദേഹങ്ങള്‍ കണ്ടെത്തി. ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല.
കണ്ടെടുത്ത മൃതദേഹങ്ങള്‍ പരുമലയിലെ ആശുപത്രിയില്‍ എത്തിച്ചു. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ പുറത്തുവെച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Alappuzha, News, Dead Body, Found Dead, Flood, Rain, Trending, Rescue Team, Four Deadbodies Found In Alappuzha

Powered by Info News For You

Comments
Post a Comment