ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ രണ്ട് പഞ്ചായത്ത് സെക്രട്ടറിമാരെ സസ്‌പെന്‍ഡ് ചെയ്തു
ഇടുക്കി: (www.kvartha.com 24.08.2018) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ രണ്ട് പഞ്ചായത്ത് സെക്രട്ടറിമാരെ സസ്‌പെന്‍ഡ് ചെയ്തു. വണ്ടന്മേട് പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍, ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി എല്‍ പ്രസന്നകുമാരി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പഞ്ചായത്തിലെയും പഞ്ചായത്തിന് കൈമാറ്റം ചെയ്തു കിട്ടിയ അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരെ ഏകോപിപ്പിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. പഞ്ചായത്ത് ഡയറക്ടര്‍ ആണ് നടപടി സ്വീകരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Idukki, News, Flood, Rain, Kerala, News, Disaster relief activities: 2 Panchayath secretaries suspended

Powered by Info News For You

Comments
Post a Comment