സ്‌നേഹാദരവും ഹജ്ജാജ് സംഗമവും നടത്തി

 
തളങ്കര (www.evisionnews.co): നൂറുല്‍ ഹുദാ മദ്രസ ഗസ്സാലി നഗര്‍ സദര്‍ മുഅല്ലിമായി എട്ടുവര്‍ഷം സേവനമനുഷ്ട്ടിച്ഛ് വിരമിച്ച ബഷീര്‍ ദാരിമിക്ക് മദ്രസ കമ്മിറ്റിയുടെ സ്‌നേഹാദരം പ്രസിഡണ്ട് എംഎസ് അബൂബക്കര്‍ നല്‍കി. മഹല്ലില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി. ബി.യു അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡണ്ട് എം.എസ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. റഷീദ് പി.എ, അബ്ദുല്‍ ലത്തീഫ് അഷ്റഫി, യാസിര്‍ ഹുദവി, മജീദ് മൗലവി, സവാദ് മൗലവി, മുഹമ്മദ് ഐഡിയല്‍, ബഷീര്‍ ദീനാര്‍, കെ.എ.എം ബഷീര്‍, സിറാജ് ഖാസിലേന്‍, അബ്ദുല്‍ റസാഖ് എന്‍.എ, ഷരീഫ്, അഷ്റഫ് എന്‍.എ, ബഷീര്‍ അക്കര, ഇസ്മായില്‍ കുളത്തുങ്കര, യു. മുഹമ്മദ് ഹാജി, അബൂബക്കര്‍ സിദ്ധീഖ്, മനാഫ് തായലങ്ങാടി, ഫസല്‍ റഹ്മാന്‍ കെ.എസ്, ബഷീര്‍ ദാരിമി പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?