ദുരിതബാധിതര്‍ക്കു താമസ സൗകര്യം ഒരുക്കാന്‍ സന്നദ്ധരായവര്‍ അറിയിക്കണമെന്ന് കളക്ടര്‍
തിരുവനന്തപുരം: (www.kvartha.com 16.08.2018) പത്തനംതിട്ടയില്‍നിന്നു കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് സന്നദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും ഹോട്ടല്‍ ഉടമകളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 0471 2730045, 2730067, 9497711281.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Flood, Rain, Anyone willing to arrange accommodation for the victims, Please inform; Dist collector K Vasuki

Powered by Info News For You

Comments
Post a Comment