പമ്പ ശാന്തമാകുന്നു; പത്തനംതിട്ടയിലേക്കും കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു
തിരുവനന്തപുരം: (www.kvartha.com 19/08/2018) പ്രളയക്കെടുതിയെത്തുടര്‍ന്നു പത്തനംതിട്ടയില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസ് കെഎസ്ആര്‍ടിസി പുനരാരംഭിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കം പത്തനംതിട്ട വഴി സര്‍വീസ് നടത്തുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജി അനില്‍ കുമാര്‍ അറിയിച്ചു.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലയില്‍ എല്ലാ റൂട്ടുകളിലും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. കൊല്ലം യൂണിറ്റില്‍നിന്ന് രാവിലെ നാല് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ തെന്മലയ്ക്കും പുനലൂര്‍ ഡിപ്പോയില്‍നിന്ന് നാലു സര്‍വീസുകള്‍ എം എസ് എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയില്‍നിന്ന് ചെങ്കോട്ടയിലേക്ക് നാല് സര്‍വീസുകളും നടത്തി.
കൊല്ലം - കുളത്തൂപ്പുഴ, കൊല്ലം - ചെങ്ങന്നൂര്‍, കൊല്ലം - പത്തനംതിട്ട ചെയിന്‍ സര്‍വീസുകള്‍ 20 മിനിറ്റ് ഇടവേളകളില്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, KSRTC, Flood, Trending, Pampa, Rain, Service, Started, KSRTC Service restart to Pathanamthitta.

Powered by Info News For You

Comments
Post a Comment