കനത്ത മഴ തുടരുന്നു; വേമ്പനാട്ട് കായലില്‍ ജലനിരപ്പ് ഉയരുന്നു
ആലപ്പുഴ: (www.kvartha.com 18.08.2018) തോരാതെ പെയ്യുന്ന മഴയില്‍ വേമ്പനാട്ട് കായലില്‍ ജലം ഉയരുന്നു. വെള്ളം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുകയാണ്. പാലങ്ങളുടെ അടിയിലൂടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകള്‍ക്ക് കടന്നു പോകാന്‍ സാധിക്കുന്നില്ല.
ചെറിയ തോണികളില്‍ കൂടുതലാളുകള്‍ക്ക് കയറാന്‍ സാധിക്കാത്തതും വലിയ ബോട്ടുകള്‍ക്ക് എല്ലാ സ്ഥലങ്ങളിലും എത്താനാവാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കനത്ത മഴയില്‍ കുട്ടനാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Flood, Rain, Trending, Vembanattu Kayal, Backwaters, Water level increasing in Vembanattu Kayal

Powered by Info News For You

Comments
Post a Comment