ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ; സൈന, സിന്ധു രണ്ടാം റൗണ്ടില്‍
ജക്കാര്‍ത്ത: (www.kvartha.com 24.08.2018) ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുവര്‍ പ്രതീക്ഷകളായ പി വി സിന്ധുവും സൈന നേവാളും രണ്ടാം റൗണ്ടിലേക്ക് കടന്നു. വിയ്റ്റ്നാമിന്റെ വു തി ട്രാങ്ങിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് 58 മിനിറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ ലോക വെള്ളിമെഡല്‍ ജേത്രിയായ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-10, 12-21, 23-21.
ഇറാന്റെ സോരയയെ 26 മിനിറ്റില്‍ കീഴ്പ്പെടുത്തി അനായാസ ജയം സ്വന്തമാക്കിയാണ് സൈന രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍ 21-7, 21-9. രണ്ടാം റൗണ്ടില്‍ സിന്ധു ഇന്തോനേഷ്യയുടെ തംഗ്ജങ്ങിനെയും സൈന ഫിട്രിയാനിയേയും എതിരിടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Asia, Badminton, Indonesia, India, Gold, Asian Games, Medal, Asian Games; Saina, Sindhu in to second round.

Powered by Info News For You

Comments
Post a Comment