കേന്ദരസര്‍ക്കാര്‍ ചോദിക്കാതെ തന്നെ കേരളത്തെ സഹായിക്കാമെന്നേറ്റ് ഐക്യരാഷ്ട്ര സഭ
ന്യൂഡല്‍ഹി: (www.kvartha.com 20.08.2018) കേന്ദരസര്‍ക്കാര്‍ ചോദിക്കാതെ തന്നെ പ്രളയം നാശം വിതച്ച കേരളത്തെ സഹായിക്കാമെന്നേറ്റ് ഐക്യരാഷ്ട്ര സഭ. കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സഹായങ്ങളാകും നല്‍കുക.
ദുരിതാശ്വാസത്തിലും പുനര്‍നിര്‍മാണത്തിലും സഹായിക്കുന്നതിനാണ് മുന്‍തൂക്കം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി ശശി തരൂര്‍ എംപി ഐക്യരാഷ്ട്ര സഭയിലേക്ക് തിരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ നിര്‍ണായക തീരുമാനമെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: UN will gave help for Kerala flood, National, Flood, Kerala, News, Rain, Government, UN.
Keywords: UN will gave help for Kerala flood, National, Flood, Kerala, News, Rain, Government, UN.
Powered by Info News For You

Comments
Post a Comment