സാഫ് ഫുട്‌ബോളില്‍ കപ്പുയര്‍ത്തി ഇന്ത്യയുടെ കുഞ്ഞുമങ്കമാര്‍
ധാക്ക: (www.kvartha.com 19.08.2018) അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയാണ് ഫൈനലില്‍ ഇന്ത്യയുടെ കുഞ്ഞുമങ്കമാര്‍ തറപറ്റിച്ചത്. കളിയുടെ 67-ാം മിനിറ്റില്‍ സുനിത മുണ്ട നേടിയ ഗോളിന്റെ ബലത്തിലാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ ജയിച്ചുകയറിയത്.
കഴിഞ്ഞ തവണ അണ്ടര്‍ 15 പെണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വിജയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Bangladesh, Saff Football, Football, India, Winner, Sports, SAFF U-15 Women's Championship; India rises the trophy

Powered by Info News For You

Comments
Post a Comment