അസാധാരണ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് കേരളം; വയനാട്ടില്‍ കുഴല്‍ കിണര്‍ പൈപ്പ് ആകാശത്തേക്കുയര്‍ന്നു പൊങ്ങി; വീഡിയോ കാണാം
വയനാട്: (www.kasargodvartha.com 16.08.2018) കാലവര്‍ഷക്കെടുതി രൂക്ഷമായ കേരളത്തില്‍ അസാധാരണ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് ജനങ്ങള്‍. വയനാട്ടില്‍ കുഴല്‍ കിണര്‍ പൈപ്പ് ആകാശത്തേക്കുയര്‍ന്നു പൊങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം വാര്‍ഡിലെ രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന് കോളനിയില്‍ അമ്മാനി നാരായണന്റെ വീടിനു സമൂപത്തെ കുഴല്‍ കിണറാണ് ഭൂനിരപ്പില്‍ നിന്നും പത്തടി മുകളിലേക്കുയര്‍ന്നത്.
സംസ്ഥാനത്ത് കനത്തമഴയില്‍ പല ജില്ലകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. പത്തനംതിട്ട റാന്നിയില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെയായി കേരളത്തില്‍ മരണസംഖ്യ 51 കവിഞ്ഞു. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: News, Kerala, Video, Trending,Bore well destroyed in Wayanadu
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment