പ്രളയം: പത്തനംതിട്ടയില്‍നിന്നു രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: (www.kvartha.com 16.08.2018) പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍നിന്നു സൈന്യം രക്ഷപ്പെടുത്തിയവരെ വ്യോമമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ 20 പേരെ ശംഖുമുഖം ടെക്നിക്കല്‍ മേഖലയില്‍ എത്തിച്ചു.
ചാല ബോയ്സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ചാല ബോയ്സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്.
Keywords: Kerala, News, Thiruvananthapuram, Trending, Rain, Flood, Flood; Pathanamthitta natives shifted to Thiruvananthapuram
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment