മഹാപ്രളയത്തില്‍ കൈകോര്‍ക്കാം
തിരുവനന്തപുരം: (www.kvartha.com 17.08.2018) തമ്പാനൂര്‍ എസ് എം വി മോഡല്‍ എച്ച് എസ് എസില്‍ ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിയ്ക്കുന്നു. ജില്ലയിലെ 560 കോളജ് വിദ്യാര്‍ഥികള്‍ വോളന്റിയര്‍ സേവനത്തിന് ഇവിടെയുണ്ട്. തിരുവനന്തപുരം ജില്ലാ ഭരണകൂടം ദുരിതാശ്വാസ സഹായത്തിന്റെ മുഖ്യസഹായ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. നാട്ടുകാര്‍, എയര്‍ ഫോഴ്‌സ്, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ തിരുവനന്തപുരം ജില്ലാ ഭരണ കൂടം 10 ലോഡ് സാധനങ്ങള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേയ്ക്ക് അയച്ചു കഴിഞ്ഞു.
തുണി മുതല്‍ തയാറാക്കിയ ഭക്ഷണം വരെയുണ്ട്. ലോഡുകള്‍ വീണ്ടും വാഹനത്തില്‍ നിറയ്ക്കുന്നു. ആലപ്പുഴ, പത്തനംതിട്ട, ആലുവ, ചെങ്ങന്നൂര്‍ തുടങ്ങിയ ദുരന്തമേഖലകളില്‍ നിന്ന് ധാരാളം മനുഷ്യര്‍ മത്സ്യത്തൊഴിലാളികളുടെ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തെ വിവിധ തീരഗ്രാമങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ദുരന്തമേഖലകളിലേക്ക് പോകാന്‍ തയ്യാറായി മത്സ്യബന്ധന ബോട്ടുകളുമായി നില്‍ക്കുകയാണ്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും സഹകരണങ്ങളും ആവശ്യമാണ്. ജില്ലാഭരണകൂടം ഇടപെട്ട് വിവിധ ഇടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ചെയ്യേണ്ടതുണ്ട്.
തിരുവനന്തപുരം തീരത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ദുരന്തമേഖലകളിലേക്കുള്ള മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ മൊബൈല്‍ നമ്പറുകള്‍ താഴെ കൊടുക്കുന്നു.
അനോജ് (പൊഴിയൂര്‍): 9562016814
ജോണ്‍രാജ് (പൂവാര്‍): 9567767165
ജയ്‌സണ്‍ (കരുംകുളം): 9567092702
വിപിന്‍ ദാസ് (പുതിയതുറ): 8129571065
ഗ്രേഷ്യസ് ജോസ് (പുല്ലുവിള):9633919465
ക്ലിന്റണ്‍ ഡാമിയന്‍(വിഴിഞ്ഞം): 7736746771
ജോണ്‍സന്‍ ജമന്റ് (പൂന്തുറ): 9847734161
ജെറോം ആന്റ്ണി,(വലിയതുറ, വേളി): 9495408465
ടി. പീറ്റര്‍ (തുമ്പ): 8289905239
ഫാദര്‍ ആഷ്‌ലിന്‍ (മര്യനാട്): 9495236204
ഷിജു ബെയ്‌സില്‍ (അഞ്ചുതെങ്ങ്): 7907974887
രക്ഷാപ്രവര്‍ത്തകരിലേക്ക് നിങ്ങള്‍ നില്‍ക്കുന്ന സ്ഥലവിവരങ്ങള്‍ എത്തിക്കാന്‍ MermeRescue ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കുക. നിങ്ങളുടെ ഫോണ്‍ നമ്പറും രക്ഷിക്കപ്പെടേണ്ട ആളുകളുടെ എണ്ണവും മാത്രം ടൈപ്പ് ചെയ്യുക. നിങ്ങളുടെ exact location ഡീറ്റെയില്‍സ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പടെ പല രക്ഷാപ്രവര്‍ത്തകര്‍ക്കും ഓരോ 30 മിനിറ്റിലും കൈമാറുന്നതാണ്. 17 ഓഗസ്റ്റ് 2018 രാവിലെ ഒമ്പതു മണി മുതല്‍ വിവിധ രക്ഷാപ്രവര്‍ത്തകര്‍ക്കു വിവരങ്ങള്‍ കൈമാറ്റം ചെയ്തു തുടങ്ങുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Trending, Rain, Flood, Flood overall Updates
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment