ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ കുറ്റപത്രം
ന്യൂഡല്‍ഹി: (www.kvartha.com 13.08.2018) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച കേസിലാണ് കെജ് രിവാള്‍, മനീഷ് സിസോദിയ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
2018 ഫെബ്രുവരി 19നായിരുന്നു അന്‍ഷു പ്രകാശിനെ അരവിന്ദ് കെജ് രിവാളിന്റെ വീട്ടില്‍ വച്ച് ആം ആദ്മി എംഎല്‍എമാര്‍ അക്രമിച്ചത്. ഈ സംഭവത്തിന് ശേഷം ഉദ്യോഗസ്ഥരും ആം ആദ്മി സര്‍ക്കാരും തമ്മില്‍ സമരത്തിലേര്‍പ്പെട്ടിരുന്നു.

Keywords: National, News, Arvind Kejriwal, New Delhi, Case, Politics, Arvind Kejriwal, Deputy Charged For Alleged Assault On Delhi Bureaucrat
Powered by Info News For You

Comments
Post a Comment