പ്രളയക്കെടുതിയില്‍ വീഴ്ച; റേഷനിംഗ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട:(www.kvartha.com 23/08/2018) പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ക്യത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ആറന്മുള താലൂക്ക് സപ്ലേ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സോഫി സിയയെ ജില്ലാകളക്ടര്‍ സസ്‌പെന്ഡ് ചെയ്തു.

പ്രളയത്തിന് ശേഷം ഓഫീസില്‍ എത്താതിരിക്കുകയും. ഔദ്യോഗിക ഫോണിലെ കോളുകള്‍ അറ്റന്റ് ചെയ്യാതിരിക്കുകയും. നാശനഷ്ടമുണ്ടായ റേഷന്‍ കടകളില്‍ എത്തി പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാക്കാതിരുന്നതിനുമാണ് നടപടി.

News, Pathanamthitta, Kerala, Flood, Trending, Suspension,Rationing inspector suspended


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kewords: News, Pathanamthitta, Kerala, Flood, Trending, Suspension,Rationing inspector suspended


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?