കേരളത്തെ സഹായിക്കാന്‍ തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; കേന്ദ്രം അനുവദിക്കുമോ?
ഇസ്ലാമാബാദ്: (www.kvartha.com 24.08.2018) പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രളയദുരിതത്തോട് പൊരുതുന്ന കേരളത്തിന് തങ്ങളുടെ പ്രാര്‍ത്ഥനയും ആശംസയും അറിയിക്കുന്നതായും മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
കേന്ദ്രം അനുവദിച്ചാല്‍ കേരളത്തിന് വേണ്ട എന്ത് സഹായവും ചെയ്തുതരാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇമ്രാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, കേരളത്തിന് വിദേശ സഹായം വേണ്ടെന്ന കേന്ദ്ര നിലപാട് പാക് സഹായത്തിനും വിലങ്ങുതടിയാകുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Flood, Funds, Kerala, News, Pakistan, World, Flood, Funds, Kerala, News, Pakistan, World, Prime Minister, Imran Khan, Prime Minister Imran Khan is ready to help Kerala.
കേന്ദ്രം അനുവദിച്ചാല്‍ കേരളത്തിന് വേണ്ട എന്ത് സഹായവും ചെയ്തുതരാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇമ്രാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, കേരളത്തിന് വിദേശ സഹായം വേണ്ടെന്ന കേന്ദ്ര നിലപാട് പാക് സഹായത്തിനും വിലങ്ങുതടിയാകുമെന്നാണ് സൂചന.
Keywords: Flood, Funds, Kerala, News, Pakistan, World, Flood, Funds, Kerala, News, Pakistan, World, Prime Minister, Imran Khan, Prime Minister Imran Khan is ready to help Kerala.
Powered by Info News For You

Comments
Post a Comment