നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിന് സമീപം ജലനിരപ്പുയര്‍ന്നു; ലാന്‍ഡിംഗ് നിര്‍ത്തിവെച്ചു, ഹജ്ജ് ക്യാമ്പിനെ ബാധിച്ചേക്കും
നെടുമ്പാശ്ശേരി: (www.kvartha.com 09.08.2018) ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിന് സമീപം ജലനിരപ്പുയര്‍ന്നു. ഇതോടെ ലാന്‍ഡിംഗ് നിര്‍ത്തിവെച്ചിരിക്കയാണ്. എന്നാല്‍ വിമാനം പുറപ്പെടുന്നതിന് തടസമുണ്ടാവില്ലെന്നാണ് വിവരം. വിമാനത്താവളത്തിനകത്ത് നടന്നുവരുന്ന ഹജ്ജ് ക്യാമ്പിനെയും ഇത് ബാധിച്ചേക്കുമെന്നാണ് വിവരം.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സിയാല്‍ എം ഡി അടിയന്തിരയോഗം വിളിച്ചുചേര്‍ത്തിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് വിമാനങ്ങളുടെ ലാന്‍ഡിംഗ് നിര്‍ത്തിവെച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റണ്‍വെ അടക്കം വെള്ളത്തിനടിയിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Flight landing stopped in Nedumbasseri airport, Nedumbassery Airport, Flight, Hajj, Meeting, Idukki, Dam, News, Kerala.
Keywords: Flight landing stopped in Nedumbasseri airport, Nedumbassery Airport, Flight, Hajj, Meeting, Idukki, Dam, News, Kerala.
Powered by Info News For You

Comments
Post a Comment