ഒപ്പം കൊണ്ടു നടന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി ഭരണകക്ഷി യുവനേതാവിനെതിരെ പോലീസില്‍ പരാതി; പരാതി ഒതുക്കാന്‍ പാര്‍ട്ടിയുടെ ഇടപെടല്‍, സമൂഹമാധ്യമങ്ങളില്‍ നേതാവിനെതിരെ വ്യാപക പ്രചരണം
തൃക്കരിപ്പൂര്‍: (www.kasargodvartha.com 17.08.2018) ഒപ്പം കൊണ്ടു നടന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി ഭരണകക്ഷി യുവനേതാവിനെതിരെ പോലീസില്‍ പരാതി. അതേസമയം പരാതി ഒതുക്കാന്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായതോടെ സമൂഹമാധ്യമങ്ങളില്‍ നേതാവിനെതിരെ വ്യാപക പ്രചരണം. തൃക്കരിപ്പൂരിലെ പാര്‍ട്ടിയുടെ യുവനേതാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
23 കാരിയായ യുവതിയാണ് വ്യാഴാഴ്ച വൈകിട്ട് പോലീസില്‍ പരാതി നല്‍കിയത്. തന്നെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് കഴിഞ്ഞ ദിവസം നേതാവ് മറ്റൊരു വിവാഹം ചെയ്തുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നതെന്നാണ് വിവരം. യുവതി പരാതി നല്‍കിയ വിവരം പുറത്തറിഞ്ഞതോടെയാണ് സമൂഹമാധ്യമങ്ങളില്‍ നേതാവിന്റെ തനിനിറം തുറന്ന് കാട്ടികൊണ്ടുള്ള പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Wedding, Cheating, complaint, Political party, കേരള വാര്‍ത്ത, Trikaripur, Police, complaint, Woman's Cheating complaint against Party Leader
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment