ടോപ് സെയില്‍ വസ്ത്രാലയം തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും
കാസര്‍കോട് (www.evisionnews.co): വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് നിറംപകര്‍ന്ന് ടോപ് സെയില്‍ തിങ്കളാഴ്ച ബേക്കല്‍ ജംഗ്ഷനില്‍ എം.എം ആര്‍കാഡില്‍ പ്രവര്‍ത്തനം തുടങ്ങും. സ്ത്രീ വസ്ത്രങ്ങളുടെയും കുഞ്ഞുടുപ്പുകളുടെയും വന്‍ ശേഖരമാണ് ടോപ് സെയിലില്‍ ഒരുക്കിയിട്ടുള്ളത്. സല്‍വാര്‍, കമ്മീസ്, ലെഗിന്‍സ് ടോപ്, ബേബി ഗിഫ്റ്റ്, ഫാന്‍സി ഉള്‍പ്പടെ വസ്ത്ര ശേഖരത്തിലുണ്ട്. ഫോണ്‍: 9746575500, 9995552634.
Powered by Info News For You
Comments
Post a Comment