ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കതിര്‍ മണ്ഡപത്തിലേക്കെത്തിയത്; അഞ്ജുവിന്റെ കഴുത്തില്‍ ഷൈജു താലിചാര്‍ത്തി
തിരൂര്‍: (www.kvartha.com 19.08.2018) ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കതിര്‍ മണ്ഡപത്തിലേക്കെത്തിയ അഞ്ജുവിന്റെ കഴുത്തില്‍ ഷൈജു താലിചാര്‍ത്തി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മലപ്പുറം എംഎസ്പി ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയ പെണ്‍കുട്ടിയാണ് വിവാഹിതയായത്.
നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍ - ശോഭ ദമ്പതികളുടെ മകളാണ് അഞ്ജു. പ്രളയക്കെടുതിയെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി അഞ്ജുവും മാതാപിതാക്കളും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് ഇവര്‍ കതിര്‍ മണ്ഡപത്തിലേക്ക് യാത്രയായത്.
ത്രിപുരന്തക ക്ഷേത്രത്തില്‍വച്ചു നടന്ന ചടങ്ങില്‍ വേങ്ങര സ്വദേശി ഷൈജുവാണ് അഞ്ജുവിനെ കഴുതത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ചടങ്ങുകള്‍ നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Local-News, Flood, Rain, Refugee Camp, Marriage, Trending, Relief camp, Anju and Shaiju married from Relief camp.

Powered by Info News For You

Comments
Post a Comment