പോഗ്ബയെ വില്‍ക്കരുതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് അപേക്ഷിച്ച് ഇതിഹാസ ഡിഫന്‍ഡര്‍
മാഞ്ചസ്റ്റര്‍: (www.kvartha.com 07.08.2018) പോള്‍ പോഗ്ബയെ വില്‍ക്കരുതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് അപേക്ഷിച്ച് ഇതിഹാസ ഡിഫന്‍ഡര്‍ രംഗത്ത്. ഫ്രഞ്ച് താരം പോള്‍ പോഗ്ബയെ തട്ടകത്തിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ശ്രമിക്കുന്നതിനിടെയാണ് താരത്തെ ആര്‍ക്കും വില്‍ക്കരുതെന്നപേക്ഷിച്ച് മാഞ്ചസ്റ്ററിന്റെ ഇതിഹാസ ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനാന്‍ഡ് രംഗത്തെത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സി ഇ ഒ ആയ വൂഡ്വാര്‍ഡിനോടാണ് പോഗ്ബയെ വില്‍ക്കരുതെന്ന് റിയോ ആവശ്യപ്പെട്ടത്. പോഗ്ബ ടീമിന് അത്യാവശ്യമാണെന്നും ടീമും ആരാധകരും താരത്തെ അര്‍ഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പോഗ്ബയെ വാങ്ങാന്‍ വരുന്നവരെയും വില്‍ക്കുമെന്ന അഭ്യൂഹം പരത്തുന്നവരെയും പുതിയ താരങ്ങളെ ടീമിലെത്തിച്ചു കൊണ്ട് വായടപ്പിക്കണമെന്നും റിയോ പറഞ്ഞു. കഴിഞ്ഞ ദിവസം പോഗ്ബയ്ക്കായി 50 മില്യണും രണ്ട് താരങ്ങളെയും ബാഴ്‌സലോണ യുണൈറ്റഡിന് വാഗ്ദാനം ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summery: Former Manchester United defender Rio Ferdinand has warned the club not to sell Paul Pogba amid interest in the Frenchman from Barcelona.

Powered by Info News For You

Comments
Post a Comment