പുരുഷന്മാര്‍ക്ക് പിന്നാലെ വനിതകളും ഇറാനോട് തോറ്റു; കബഡിയില്‍ ഇന്ത്യയ്ക്ക് വീണ്ടും ഉറച്ച സ്വര്‍ണ്ണം നഷ്ടമായി
ജക്കാര്‍ത്ത: (www.kvartha.com 24.08.2018) പുരുഷന്മാര്‍ക്ക് പിന്നാലെ വനിതകളും ഏഷ്യന്‍ കബഡിയില്‍ ഇറാനു മുന്നില്‍ കീഴടങ്ങി. ഫൈനലിലാണ് ഇന്ത്യന്‍ വനിതകള്‍ ഇറാന് മുന്നില്‍ മുട്ടുമടക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അത്യന്തം വാശിയേറിയ മത്സരത്തില്‍ 27-24നായിരുന്നു ഇറാന്റെ വിജയം.
നേരത്തെ പുരുഷവിഭാഗം കബഡിയില്‍ സെമി ഫൈനലില്‍ ഇന്ത്യ ഇറാന് മുന്നില്‍ കീഴടങ്ങിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Indonesia, India, Iran, Kabadi, Asian Games, Kabadi, Final, Asian Games 2018: Now, India women also lose to Iran in kabaddi

Powered by Info News For You

Comments
Post a Comment