മകളുടെ വിവാഹത്തിനായി കരുതിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി കൊച്ചി മേയര്‍
കൊച്ചി: (www.kvartha.com 20/08/2018) മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊച്ചി മേയര്‍ മാതൃകയായി. ആഗസ്റ്റ് 22ന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനായി കരുതിവെച്ച തുകയാണ് മേയര്‍ സൗമിനി ജെയിന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, CM, Funds, Marriage, Trending, Flood, Rain, Kochi mayor gives money for CM's Relief Fund

Powered by Info News For You

Comments
Post a Comment