വെള്ളപ്പൊക്ക കെടുതിയില്‍ ആളുകള്‍ അഭയം പ്രാപിച്ച പള്ളി ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചു
കൊച്ചി: (www.kvartha.com 18.08.2018) പറവൂരില്‍ വെള്ളപ്പൊക്ക കെടുതിയില്‍ ആളുകള്‍ അഭയം പ്രാപിച്ച പള്ളി ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പള്ളിയുടെ ഒരുഭാഗം ഇടിയുകയും അഭയാര്‍ത്ഥികള്‍ അതിനടിയില്‍ അകപ്പെടുകയുമായിരുന്നു.
ആളുകളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേര്‍ ഇതിനകത്ത് അകപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Church, Trending, Flood, Refugees, Church crushed in paravoor

Powered by Info News For You

Comments
Post a Comment