ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് ട്രക്കിനടിയില്‍പെട്ടു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഉപ്പള:  (www.kasargodvartha.com 17.08.2018) ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് ട്രക്കിനടിയില്‍പെട്ടു. അപകടത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പള ഹിദായത്ത് നഗറില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കുന്നതിനിടെ ദേശീയപാതയിലെ കുഴിവെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Kasaragod, Uppala, News, Bike-Accident, Truck, Injured, Bike hits truck in Uppala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Uppala, News, Bike-Accident, Truck, Injured, Bike hits truck in Uppala



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?