പ്രളയം; രണ്ടാം ദിവസവും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: (www.kvartha.com 18.08.2018) പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ രണ്ടാംദിവസവും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ പൂര്‍ണമായും ബാക്കിയുള്ളവ ഭാഗികമായുമാണ് റദ്ദുചെയ്തത്. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നുണ്ട്.

മംഗളൂര്‍- ചെന്നൈ എക്‌സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗലാപുരം- കോയമ്ബത്തൂര്‍ എക്‌സ്പ്രസ്, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ്, പാലക്കാട്- എറണാകുളം മെമു ട്രെയിന്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Flood, Rain, Trending, Train, Cancelled, Trains cancelled due to flood and heavy rain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?