രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വയനാട്ടില്‍ തോണി മറിഞ്ഞ് നാല് പേര്‍ ഒഴുക്കില്‍പെട്ടു
കല്‍പറ്റ: (www.kvartha.com 09.08.2018) രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വയനാട്ടില്‍ തോണി മറിഞ്ഞ് നാല് പേര്‍ ഒഴുക്കില്‍പെട്ടു. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ പെട്ടവരെ തോണിയില്‍ രക്ഷിക്കുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍ പെട്ടത്.
കണിയാമ്പറ്റയിലാണ് അപകടം നടന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ ഫയര്‍ ഫോഴ്‌സ് രംഗത്ത് എത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Torrential rain, winds leave a trail of destruction in Wayanad district, Rain, Trending, News, Kerala.

Powered by Info News For You

Comments
Post a Comment