നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കാസർകോട് (www. evisionnews.co): രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം നാടെങ്ങും പൊളിമയോടെ ആഘോഷിചു. കാസർകോട് മുനിസിപ്പാലിറ്റിയിൽ നടന്ന ഫ്രീഡം പരേഡിൽ മന്ത്രി ഇ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ദേശീയ പതാക ഉയർത്തി. വിവിധ പരിപാടികൾ നടന്നു.     ഇന്ദിരാനഗർ കൊർദോ കോളജിൽ പരിപാടിയിൽ
പ്രിൻസിപ്പൽ എം.എ നജീബ് പതാക ഉയർത്തി.
കോളജ് ഡയറക്ടർ റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ലാൽ കൃഷ്ണ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഓപ്പൺ ബ്രില്ലന്റ് ഷോ നടത്തി. സുചിത ടീച്ചർ, ഷരണ്യ ടീച്ചർ, ജസീല, അബുബക്കർ പ്രസംഗിച്ചു. യൂണിയൻ ഭാരവാഹികളായ ഷഹീർ ചാല, തബ് ഷീർ, ഹസീബ് മൊഗ്രാൽ, നയിമുദ്ധീൻ, സലീം പൈക്ക, സുഫൈറ, നിവേദയ എന്നിവർ കലാ പരിപാടികൾ നേതൃത്വം നൽകി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?