യൂത്ത് ലീഗ് യുവജന യാത്ര: ഉദുമ മണ്ഡലം സംഘാടക സമിതിയായി
മേല്‍പറമ്പ് (www.evisionnews.co): വര്‍ഗീയ മുക്തഭരതം അക്രമ രഹിത കേരളം എന്ന പ്രമേയവുമായി നവംബര്‍ 24 മുതല്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും ആരംഭിക്കുന്ന യൂത്ത് ലീഗ് യുവജനയാത്രയുടെ വിജയത്തിന് വേണ്ടി ഉദുമ മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികള്‍: കല്ലട്ര മാഹിന്‍ ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി, പി.എ ഇബ്രാഹിം ഹാജി, ടി.ഡി കബീര്‍ തെക്കില്‍, കെ.എ മുഹമ്മദലി, ഖാലിദ് ബെള്ളിപ്പാടി, എം.എ മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ്, ഹംസ തൊട്ടി, സാദിഖ് പാക്യാര, സുഫൈജ , ഖാലിദ് അമ്പലത്തറ, ഖത്തര്‍ സാലി ഹാജി (രക്ഷാധികാരികള്‍). കെ.ഇ.എ ബക്കര്‍ (ചെയര്‍), പി.എച്ച് ഹാരിസ് തൊട്ടി (ജന. കണ്‍), റഊഫ് ബായിക്കര (കണ്‍), എ.ബി ഷാഫി (ട്രഷ).
Powered by Info News For You

Comments
Post a Comment