ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി; കലാശപ്പോരില്‍ ജപ്പാന് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ
ജക്കാര്‍ത്ത: (www.kvartha.com 01.09.2018) മുപ്പത്തിയാറു വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വര്‍ണം തിരിച്ചുപിടിക്കാമെന്ന ഇന്ത്യയുടെ മോഹം ജപ്പാന്‍ കരുത്തിന് മുന്നില്‍ പൊലിഞ്ഞു. കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ജപ്പാന്‍ ഇന്ത്യയെതറപറ്റിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
നേരത്തെ പുരുഷഹോക്കി ടീം സെമിഫൈനലില്‍ മലേഷ്യയോട് തോറ്റ് പുറത്തായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Asia, Hockey, Women, Indian athletes, Indian Team, Japan, Winner, Gold Price, Sports, Asian Games, Asian Games: India women claim silver in hockey after 1-2 loss to Japan.

Powered by Info News For You

Comments
Post a Comment