ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരം
തളങ്കര: (www.kasargodvartha.com 25.08.2018) ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് 3.15 മണിയോടെ തളങ്കര 30-ാം മൈലിലാണ് അപകടമുണ്ടായത്. സിനാന്‍ (18)എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സിനാനെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിനാന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ നിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
സിനാന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ നിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Accident, Scooter, Scooter rider injured in Accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Thalangara, Accident, Scooter, Scooter rider injured in Accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment