മുന്‍ എംഎല്‍ എം പ്രകാശന്‍ ഇ പി ജയരാജന്റെ സെക്രട്ടറി
തിരുവനന്തപുരം: (www.kvartha.com 17.08.2018) വ്യവസായ കായിക യുവജനകാര്യവകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശന്‍ മാസ്റ്ററെ നിയമിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായിട്ടുണ്ട്. നിലവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കര്‍ഷകസംഘം സംസ്ഥാന ട്രഷററും, ബാലസംഘം സംസ്ഥാന കണ്‍വീനറുമാണ്.
കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവും, കണ്ണൂര്‍ എ.കെ.ജി ആശുപത്രി ഭരണസമിതി പ്രസിഡന്റുമാണ്. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Trending, Flood, Rain, CPM Ex MLA Posted as PS to Minister
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment