ഇന്ത്യയുടെ പുത്തന്‍ താരോദയം അന്‍വര്‍ അലി മുംബൈ സിറ്റി എഫ്‌സിയില്‍
മുംബൈ:(www.kvartha.com 07/08/2018) ഇന്ത്യയുടെ പുത്തന്‍ താരോദയം അന്‍വര്‍ അലി ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി ബൂട്ടണിയും. ഐ ലീഗ് ടീമായ മിനര്‍വ പഞ്ചാബില്‍ നിന്നാണ് അണ്ടര്‍-17 ലോകകപ്പിലൂടെ ശ്രദ്ധ നേടിയ അന്‍വര്‍ അലിയെ മുംബൈ സ്വന്തം തട്ടകത്തില്‍ എത്തിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
കഴിഞ്ഞ ദിവസം, സ്‌പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പില്‍ അര്‍ജന്റീന അണ്ടര്‍-20 ടീമിനെതിരേ നേടിയ അത്ഭുത ഫ്രീക്ക് ഗോളിലൂടെയാണ് അന്‍വര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ആറ് തവണ അണ്ടര്‍ 20 ലോകകപ്പ് കിരീടം നേടിയിട്ടുള്ള അര്‍ജന്റീനയെ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Sports, Football, ISL: India U20 star Anwar Ali joins Mumbai City FC

Powered by Info News For You

Comments
Post a Comment