കടല്‍ക്കരയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി
അജാനൂര്‍: (www.kasargodvartha.com 02.08.2018) കടല്‍ക്കരയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ചിത്താരി കടപ്പുറത്താണ് വ്യാഴാഴ്ച രാവിലെ അഞ്ചു മണിയോടെ മൃതദേഹം കരക്കടിഞ്ഞത്. 55 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഷര്‍ട്ടാണ് വേഷം.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ആളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
-ടീം കാസര്‍കോട് വാര്‍ത്ത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Deadbody, Sea, Unknown man's dead body found in Chithari Kadappuram
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Deadbody, Sea, Unknown man's dead body found in Chithari Kadappuram
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment