പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലേക്ക് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
ആലപ്പുഴ:(www.kvartha.com 19/08/2018) പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലേക്ക് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി. വെള്ളപ്പൊക്കം രൂക്ഷമായ പാണ്ടനാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെങ്ങന്നൂരില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. കൂടുതല്‍ കേന്ദ്രസേനകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. നിരവധി പേരെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, District Collector, Kerala flood updates: 2 IAS officers appointed to Chengannur

Powered by Info News For You

Comments
Post a Comment