'നീറുന്ന ഓര്‍മകള്‍ അയവിറക്കി പ്രളയം എന്റെ കൈത്താങ്ങ്'


കാസര്‍കോട് (www.evisionnews.co): പ്രളയം വിതച്ച നീറുന്ന ഓര്‍മകള്‍ അയവിറക്കി എന്‍.എ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'പ്രളയം എന്റെ കൈത്താങ്ങ്' എന്ന എന്ന മുദ്രാവാക്യത്തില്‍ സംഗമം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ യത്തീഷ് ബല്ലാല്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ വി.ആര്‍ ശ്രീനിവാസന്‍, ഇസ്ലാമിക് സ്‌കൂള്‍ എച്ച്.ഒ.ഡി എര്‍മാളം അബൂബക്കര്‍ ഖാദിരി, വൈസ് പ്രിന്‍സിപ്പല്‍ ജലീല്‍ ഹുദവി, യു.പി എച്ച്.ഒ.ഡി സുഹറാബി, വിദ്യാര്‍ത്ഥികളായ ശഹല, ജര്‍ഷീല, ശഹ്മ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?