ഏഷ്യന്‍ മെഡിക്കല്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ മാനേജര്‍ ടൊമോക്കോ ഇവായോ ചെങ്ങന്നൂരില്‍ എത്തി

ചെങ്ങന്നൂര്‍: (www.kvartha.com 29.08.2018) വെള്ളപ്പൊക്കക്കെടുതിയെപ്പറ്റി പഠിക്കാനും, അവയുടെ ആരോഗ്യ രംഗത്തെ പ്രത്യാഘാതം വിലയിരുത്തുന്നതിനും, സഹായങ്ങള്‍ തീരുമാനിക്കുന്നതിന് അവലോകനം നടത്തുന്നതിനായി ജപ്പാന്‍ ആസ്ഥാനമായ യു എന്‍ എക്കോ സോക്ക് ആഭിമുഖ്യത്തില്‍ ഏഷ്യന്‍ മെഡിക്കല്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ മാനേജര്‍ ടൊമോക്കോ ഇവായോ ചെങ്ങന്നൂരില്‍ എത്തി.

അസോസിയേഷന്‍ അംഗങ്ങളായ ജപ്പാന്‍ സ്വദേശി കെന്‍, ബീഹാര്‍ മുന്‍ ഡി ജി പി എസ് കെ ഭരദ്വാജ് എന്നിവര്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നീ ക്യാമ്പുകളിലെ അംഗങ്ങളെയും ഡോ. ഷേര്‍ളി ഫിലിപ്പിന്റ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തേയും ഇവര്‍ സന്ദര്‍ശിച്ചു. തുടര്‍ മെഡിക്കല്‍ ക്യാമ്പുകളെയും, ആവശ്യസാധനങ്ങളുടെ ലഭ്യതയും ചര്‍ച്ച ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Flood, Health, Asian Medical Doctors Association Manager Tomoko ivayo visit Chengannur
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?