ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് വനിതാ പ്രതിനിധി; തിരഞ്ഞെടുക്കപ്പെട്ടത് കാസര്‍കോട് സ്വദേശിനി
കാസര്‍കോട്: (www.kasargodvartha.com 12.08.2018) ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് വനിതാ പ്രതിനിധിയെ സര്‍ക്കാര്‍ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണും കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശിനിയുമായ എല്‍ സുലൈഖയെ ഹജ്ജ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. മലപ്പുറം പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍ പി സ്‌കൂളിലെ അധ്യാപികയായ സുഹറാബിയെ ഹജ്ജ് വളണ്ടിയര്‍ ലിസ്റ്റില്‍ ഉള്‍പെടുത്തിയതിന് പിന്നാലെയാണ് സുലൈഖയെ ഹജ്ജ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.
ഐ എന്‍ എല്‍ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കൂടിയാണ് സുലൈഖ. കരുവളത്തെ ടി പി ഖാത്തിം- എല്‍ ദൈനബി ദമ്പതികളുടെ മകളാണ്. ഖത്തറിലെ വ്യവസായി എസ് കെ അമീറാണ് ഭര്‍ത്താവ്. സ്റ്റെല്ല മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എസ് കെ ഫാത്വിമ നജ ബീഗം ഏക മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hajj, Committee, Woman, Top-Headlines, Kasaragod native elected to Hajj committee
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment