കാസര്‍കോട് സ്വദേശിയായ വ്യവസായ പ്രമുഖന്‍ സിങ്കപ്പൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു

സിങ്കപ്പൂര്‍: (www.kasargodvartha.com 03.08.2018) കാസര്‍കോട് മാങ്ങാട് സ്വദേശിയായ വ്യവസായ പ്രമുഖന്‍ സിങ്കപ്പൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാങ്ങാട്ടെ അബ്ദുല്‍ ഖാദര്‍ അത്തര്‍ (73) ആണ് സിങ്കപ്പൂര്‍ ഫുനേറിയയില്‍ വെച്ച് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സിങ്കപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Singapore, Kasaragod, Obituary, News, Kasargod Native dies in Singapore.

മക്കള്‍: ഖദീജ, മുഹമ്മദ് അലി ഗദ്ദാഫി, മുഹമ്മദ് അലി (ബാഗ്ലൂര്‍), ഹനീഫ, ജമീല, ഷാഹിന. മരുമക്കള്‍: അബ്ബാസ് ദേളി, സുബൈര്‍ പൂച്ചക്കാട്, റാഷിദ് ബേര്‍ക്ക, ഷാഹിന, ഷാനി. സഹോദങ്ങള്‍: അത്തര്‍ അബ്ദുല്ല,
അത്തര്‍ ഹമീദ്, അത്തര്‍ കുഞ്ഞാമദ്, അത്തര്‍ മജീദ്, അത്തര്‍ ഇസ്മായില്‍ ഹാജി, ഖദീജ കോട്ടികുളം.

ഖബറടക്കം സിംങ്കപ്പൂര്‍ ഫുനേറിയല്‍ മലബാറി പള്ളി ഖബര്‍സ്ഥാനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Singapore, Kasaragod, Obituary, News, Kasargod Native dies in Singapore, Abdul Khader Athar
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?