കേരള സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: (www.kvartha.com 21.08.2018) പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരള സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി പാക്കേജുകളാണ് പുനര്‍ നിര്‍മാണത്തിന് ആവശ്യമായിട്ടുള്ളത്.
2,600 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. നിരവധി ആളുകളുടെ വീടുകള്‍, കൃഷി സ്ഥലങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പശ്ചാത്തല സംവിധാനങ്ങള്‍ ഒരുകുന്നതിനായി നബാര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുരിതബാധിതമേഖലകളിലെ വായപ്കള്‍ക്ക് മൊറട്ടോറിയം സര്‍ക്കാര്‍ പ്രഖ്യാപിട്ടുണ്ട്. ഇപ്പോഴും ലക്ഷ കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പുതിയ ഒരു കേരളത്തെ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് മുപ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Keywords: Kerala, Thiruvananthapuram, News, Pinarayi vijayan, CM, Flood, Rain, Kerala state will be reconstructed, Says CM

Powered by Info News For You

Comments
Post a Comment