പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 23.08.2018) പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉച്ചക്ക് ഒരുമണിക്ക് ഡല്‍ഹിയില്‍ നടക്കും.
പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, രാജ്യസഭാംഗം, ഇന്ത്യന്‍ ഹൈക്കമീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 14 ഭാഷകളിലായി 80 പത്രങ്ങളില്‍ കോളവും പംക്തികളും കൈകാര്യം ചെയ്തിരുന്നു.
ഡിസ്റ്റന്റ് നൈബേഴ്സ്, എ ടെയില്‍ ഓഫ് സബ് കോണ്ടിനെന്റ്, ഇന്ത്യാ ആഫ്റ്റര്‍ നെഹ്റു, വാള്‍ അറ്റ് വാഗാ: ഇന്ത്യാ പാകിസ്ഥാന്‍ റിലേഷന്‍ ഷിപ്പ് എന്നിവ പ്രധാന കൃതികളാണ്. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയിരുന്ന കോളങ്ങള്‍ ഏറെ പ്രസിദ്ധമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, Journalist, Death, Dead, News, Kuldip Nayyar, Kuldip Nayyar Passed Away

Powered by Info News For You

Comments
Post a Comment