പിതൃ സ്മരണയില്‍ കര്‍ക്കിടക വാവ്
(www.kvartha.com 11.08.2018) പിതൃ സ്മരണയില്‍ ഒരു കര്‍ക്കിടക വാവ് കൂടി എത്തി. പിതൃക്കളുടെ തൃപ്തിക്കായി ശനിയാഴ്ച ലക്ഷങ്ങള്‍ വിവിധ സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്തും.
എന്താണ് ബലിതര്‍പ്പണത്തിന് പിന്നിലുള്ളത്
നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട്. ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പോള്‍ അംഗീകരിക്കുന്നു. തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു. സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത്. മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല. പകരം തനിക്കു വേണ്ടി തന്റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി. നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്റെയും അമ്മയുടെയും ഓരോ കോശങ്ങളില്‍ നിന്നും ആണല്ലൊ. അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ പാരമ്പര്യ ഘടകങ്ങളും ഉണ്ട്.
ആധുനിക ശാസ്ത്രം പറയുന്നു. ഒരാളുടെ ശരീരത്തില്‍ തന്റെ 32 തലമുറ വരെ ഉള്ള ജീനുകള്‍ ഉണ്ട് എന്ന്. ഇതില്‍ തന്നെ ഏഴ് തലമുറ വരെ സജീവം ആയും നമ്മള്‍ ബലി ഇടുന്നത്. ഏഴ് തലമുറക്ക് മാത്രമല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം. തന്റെ പൂര്‍വികര്‍ തന്റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത്.
എന്താണ് ബലി തര്‍പ്പണ ക്രിയ?
ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുന്നത് സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ്. അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ, അങ്ങനെ അവാഹിക്കുന്നത് സ്വന്തം ബോധത്തെ അല്ലെ. ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു?
ഈശ്വരനില്‍ ലയിപ്പിക്കുന്നു. അപ്പോള്‍ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം. ഇത് തന്നെ അല്ലെ എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും
ആരാണ് ബലി ഇടേണ്ടത്?
എല്ലാവരും ബലി ഇടണം. മാതാപിതാക്കള്‍ മരിച്ചവര്‍ മാത്രം അല്ല. കാരണം ബലി ഇടുന്നത് മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ്.
എന്ത് കൊണ്ട് കര്‍ക്കിടക വാവിനു പ്രാധാന്യം?
ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും, ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വെക്കുക. ദക്ഷിണായനത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് കര്‍ക്കിടക വാവ്.
എന്ത് കൊണ്ട് വാവിന് ബലി ഇടണം?
ഗ്രഹണ സമയത്ത് പോലെ അല്ലെങ്കിലും, ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ്, ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ്. ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള അഗ്നി, സോമ, സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധപെട്ട് കിടക്കുന്നു. സുഷുമ്ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങള്‍ ആയി ബന്ധപ്പെട്ട് കിടക്കുന്നു. പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം, സ്വശരീരത്തിലും ഉണ്ടാകുന്നു. ഈ സമയത്ത് സുഷുമ്നയിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു. ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ സ്വാധീനിക്കുന്നു. മാത്രമല്ല ചന്ദ്രന് മനസ്സുമായി ബന്ധം ഉണ്ട് ചന്ദ്രനോ മനസ്സോ ജാത എന്നാണല്ലോ, ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസ്സില്‍, ബോധ തലത്തില്‍ സ്വാധീനം ചെലുത്തുന്നു. ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Today Karkidaka Vavu
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment